നെ ടു മ ങ്ങാ ട്

Friday, May 23, 2008

ചാവൊലി




പി ഏ ഉത്തമന്റെ നോവല്‍

"ചാവൊലി" വായനയും ചര്‍ച്ചയും.


2008 മേയ് 25 ഞായറാഴ്ച 3 മണിക്ക്


നെടുമങ്ങാട് പ്രസ്സ്ക്ലബ്ബില്‍


(ചന്തമുക്കിലുള്ള മുനിസിപ്പല്‍ ഷോപ്പിങ് കോംപ്ലക്സില്‍)


സി അനൂപ്, എം ചന്ദ്രപ്രകാശ് ,ചായം ഷിബു എന്നിവര്‍ പങ്കെടുക്കും.



ശ്രീ. പി എ ഉത്തമന്‍ ഈ ചടങ്ങില്‍ പങ്കെടുക്കും .

3 Comments:

    • At 1:59 AM, Blogger Kumar Neelakandan © (Kumar NM) said…

      ഈ ചടങ്ങില്‍ ഉത്തമന്‍ പങ്കെടുക്കും എന്നറിഞ്ഞതില്‍ സന്തോഷം. പി ഏ ഉത്തമന്റെ ഒരു അടുത്ത പരിചയക്കാരനും അയല്‍‌വാസിയും.

       
    • At 2:02 AM, Blogger Kumar Neelakandan © (Kumar NM) said…

      ചാവൊലിയുടെ ചില താളുകള്‍ എഴുതികൊണ്ടിരുന്ന വേളയില്‍ അല്‍പ്പം വായിച്ചിരുന്നു. ആരാണ് ആ പുസ്തകം പബ്ലീഷ് ചെയ്തത് എന്നറിയാന്‍ താല്പര്യമുണ്ട്.

       
    • At 2:07 AM, Blogger Kumar Neelakandan © (Kumar NM) said…

      ജീവന്റെ വിളുമ്പ് എന്ന പോസ്റ്റില്‍ നിന്നും ചാവൊലിയെ കുറിച്ചും പ്രസാധകരെ കുറിച്ചും കൂടുതല്‍ അറിയാന്‍ കഴിഞ്ഞു. പി കെ സുധിക്ക് നന്ദി.

       
    • Post a Comment


സന്ദര്‍ശകര്‍ (23.11.2007 മുതല്‍): Free Hit Counters
Free Hit Counters