ആള്‍ത്താമസമില്ലാത്ത വീടുകള്‍
അഷ്‌ടമൂര്‍ത്തി
ഇംഗ്ലീഷില്‍ ഹോം എന്നും ഹൗസ് എന്നും രണ്ട് വാക്കുകളുണ്ട്. എല്ലാ ഹോമും ഹൗസ് ആണെങ്കിലും എല്ലാ ഹൗസുകളും ഹോം ആവണമെില്ല. കാരണം ഒരു കുടുംബം പാര്‍ക്കു വീടിനെ മാത്രമേ ഹോം എു പറയൂ. അല്ലെങ്കില്‍ അത് ഹൗസ് ആണ്. നമുക്ക് മലയാളത്തില്‍ വീട് എന്നും പുര എന്നും അതിനെ വിവര്‍ത്തനം ചെയ്യാം എന്നും തോന്നുന്നു. ഹോമിന് ജീവനുണ്ട്. ഹൗസ് നിര്‍ജ്ജീവമാണ്.
ഇംഗ്ലീഷില്‍ ഹോം എന്നും ഹൗസ് എന്നും രണ്ട് വാക്കുകളുണ്ട്. എല്ലാ ഹോമും ഹൗസ് ആണെങ്കിലും എല്ലാ ഹൗസുകളും ഹോം ആവണമെില്ല. കാരണം ഒരു കുടുംബം പാര്‍ക്കു വീടിനെ മാത്രമേ ഹോം എു പറയൂ. അല്ലെങ്കില്‍ അത് ഹൗസ് ആണ്. നമുക്ക് മലയാളത്തില്‍ വീട് എന്നും പുര എന്നും അതിനെ വിവര്‍ത്തനം ചെയ്യാം എന്നും തോന്നുന്നു. ഹോമിന് ജീവനുണ്ട്. ഹൗസ് നിര്‍ജ്ജീവമാണ്.
ആ അര്‍ത്ഥത്തില്‍ കേരളത്തില്‍ ഇ് വീടുകള്‍ പലതും പുരകളായി മാറിക്കൊണ്ടിരിക്കുകയാണ്. എന്റെ അടുത്തുള്ള മൂന്നു വീടുകളില്‍ ഇപ്പോള്‍ ആള്‍ത്താമസമില്ലാതായിരിക്കുു. ഒരു കാലത്ത് കു`ികള്‍ മേഞ്ഞ് നടിരു മുറ്റങ്ങള്‍ ഇപ്പോള്‍ തികച്ചും ശൂന്യമായിരിക്കുന്നു. വേനല്‍ക്കാലത്ത് അതിന്റെ തൊടി കടുപോകുമ്പോള്‍ പഴുത്തുവീണ ചക്കയുടേയും മാങ്ങയുടേയും ചീഞ്ഞ നാറ്റം അനുഭവപ്പെടും. മഴക്കാലത്ത് അതിന്റെ തൊടി മുഴുവന്‍ കാടുപിടിച്ച് കിടക്കും. കാറ്റില്‍ മരങ്ങളും ചില്ലകളും ഒടിഞ്ഞുവീഴും. ആരുടേയും കാല്‍പെരുമാറ്റം ഏല്‍ക്കാത്ത സ്ഥലരാശി.
ഞങ്ങളുടെ തറവാട് കഴിഞ്ഞമാസം അടച്ചുപൂ`ി. അത് ഓരോ ഭാഗങ്ങളായി ഇടിഞ്ഞുവീഴാന്‍ തുടങ്ങിയിരുന്നു. പക്ഷേ അതുകൊണ്ടല്ല അടച്ചു പൂ`ിയത്. അത് താമസക്കാര്‍ ആരുമില്ലാതെ വതുകൊണ്ട് ത െമുപ്പത് കൊല്ലം മുമ്പ് ഇരുപതോ, ഇരുപത്തിയഞ്ചോ പേര്‍ ഉണ്ടുറങ്ങി ക്കഴിഞ്ഞ വീടായിരുു അത്. ഇപ്പോള്‍ ഒരു ശ്‌മശാനം പോലെ മൂകത മൂടിനില്‍ക്കു അന്തരീക്ഷം.
ചത്ത വീടുകളുടെ ഒരു സമാഹാരമായിക്കൊണ്ടിരിക്കുകയാണോ കേരളം ?
മക്കളെല്ലാപേരും കേരളത്തിനു പുറത്ത്. അപ്പോള്‍ അച്ഛനമ്മമാര്‍ക്ക് അവരോടൊപ്പം താമസിക്കേണ്ടി വരുു. അല്ലെങ്കില്‍ വൃദ്ധസദനങ്ങളില്‍. ജോലിസ്ഥലത്തെ തിരക്കുകളും മക്കളുടെ ഒഴിവുകാലവും നോക്കിനോക്കി നാ`ില്‍ വരാന്‍ സന്ദര്‍ഭം കി`ില്ല. വല്ലപ്പോഴും വരുമ്പോള്‍ പൂ`ിക്കിടക്കു വീട് വൃത്തിയാക്കിയെടുക്കാന്‍ ത െപാടാണ്. അതിലും എത്രയോ ഭേദം ഹോ`ലില്‍ താമസിക്കുകയാണ്. പി െഎന്തിനാണ് നാ`ില്‍ വീടുകള്‍. ചിതലു പിടിച്ച് നശിപ്പി്‌ക്കാനോ ?
എാലും വീടുകള്‍ വാങ്ങിക്കൂ`ുകയാണ് ഭൂരിഭാഗം പേരും. തൃശ്ശൂരില്‍ ഈയിടെ തുടങ്ങാന്‍ പോകു പ്രസിദ്ധമായ ഒരു ബില്‍ഡേഴ്‌സിന്റെ വളരെ വിലകൂടിയ വില്ലകളും ഫ്‌ളാറ്റുകളും അതിനെക്കുറിച്ചുള്ള പത്രസമ്മേളനം തീരുതിനു മുമ്പേത െവിറ്റുപോയി. അതില്‍ ഭൂരിഭാഗവും താമസിക്കാന്‍ ഉദ്ദേശിച്ച്‌് വാങ്ങുതാവില്ല. ഇവിടുത്തെ ഫ്‌ളാറ്റുകളില്‍ നല്ലൊരു ശതമാനം അടച്ചി`ിരിക്കുകയാണ്. ഒരു നിക്ഷേപം എ നിലയ്‌ക്ക് വാങ്ങുവയാണ് ഭൂരിഭാഗവും. ഈ ബില്‍ഡേഴ്‌സിന്റെ പുരകളും അങ്ങനെത െആയിരിക്കും. അങ്ങനെ ആള്‍താമസമില്ലാത്ത വീടുകളുടെ പ`കയിലേക്ക് കുറച്ചു കൂടി...
വീ ട് ഇ് ഒരു വികാരമല്ലാതായി എുണ്ടോ? കേവലം വില്‍പ്പനയ്‌ക്കുള്ള ഒരു ഉല്‍പ്പമായി കൊണ്ടിരിക്കുകയല്ലേ, നമുക്ക് വീടുകള്‍? എങ്ങനെയായാലും വില കൂടുമെ് ഉറപ്പുള്ളതുകൊണ്ട് സ്വര്‍ണ്ണത്തില്‍ ചെയ്യുപോലെ ഇതും ഒരു നിക്ഷേപമായി`ുണ്ട് ഇ്. 'വേണ്ടിയി`ല്ല എാലും കിടക്ക`െ എുവച്ചു' എു സ്ഥിരം കേള്‍ക്കു പല്ലവിയാണ്. സങ്കടം തോുക ബോംബെ പോലുള്ള നഗരങ്ങളില്‍ സ്ഥലത്തിനുള്ള ക്ഷാമം ഓര്‍ക്കുമ്പോഴാണ്. സ്ഥലം ഇഞ്ചായി അളക്കു അവിടെ തിങ്ങിത്തിങ്ങി ജീവിക്കുമ്പോഴാണ് ഇവിടെ ഇങ്ങനെ, വീടുകള്‍ അനാഥമായി കിടക്കുത്. ബോംബെയിലെ സ്‌ഥലക്ഷാമത്തെപറ്റി പറഞ്ഞപ്പോഴാണ് അവിടെ മുകേഷ് അംബാനി ഒരു വീട് പണിയുുവത്രെ. നാലായിരത്തിലധികം ചതുരശ്ര അടി വിസ്‌തീര്‍ണ്ണമുള്ള ഭൂമിയില്‍ 27 നിലയിലാണ് അംബാനി വീട് പണിയുത്. നിര്‍മ്മാണ ചിലവ് 2400 കോടി ഉറുപ്പികയിലധികം ആദ്യത്തെ 7 നിലകള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ മാത്രം. പി െകുറേ നിലകള്‍ വീ`ു ജോലിക്കാര്‍ക്കുള്ളതാണുപോല്‍. അവര്‍ അറുൂറിലധികം വരും. അതിനുശേഷം ഒരു നില മുഴുവന്‍ നീന്തല്‍ക്കുളം. മറ്റൊരു നിലയില്‍ തിയേറ്ററും. മറ്റ് വിനോദോ ാധികളും. ഏറ്റവും മുകളിലെ മൂു നിലകളേ അംബാനി കുടുംബത്തിനുവേണ്ടൂ. ഒില്‍ അമ്മ, അമ്പാനി. മറ്റൊില്‍ മുകേഷിന്റെ മക്കള്‍. ഏറ്റവും മുകളില്‍ മുകേഷും ഭാര്യയും. എത്രയോ ആയിരം ചതുരശ്ര അടിയുള്ള ഈ പുരയിടത്തില്‍ എത്ര കുറച്ചുപേരാണ് താമസിയ്‌ക്കാന്‍ പോകുത്.ഒരു തരത്തില്‍ നോക്കി യാല്‍ ഇതും ആള്‍ത്തമസമില്ലാത്ത വീടുത,െ അല്ലേ?
Post a Comment