നെ ടു മ ങ്ങാ ട്

Tuesday, December 04, 2007


വീട്‌ മുഖ്യ പ്‌റമേയമാകുന്ന പ്രത്യേക പതിപ്പായി 'ഘടികാരം' പുറത്തിറങ്ങി.

വീടിനെ കുറിച്ചുള്ള കഥകളും കവിതകളും കുറിപ്പുകളും ഉള്‍പ്പെടുന്നതാണ്‌ ഈ പതിപ്പ്‌‌.

നെടുമങ്ങാട്‌ ടൗണ്‍ എല്‍. പി. എസ്സില്‍ 2007 നവമ്പര്‍ 30ന്‌ കുരീപ്പുഴ ശ്‌റീകുമാര്‍ വീട്‌ പതിപ്പ്‌ പ്‌റകാശനം ചെയ്തു.

തുടര്‍ന്ന്‌ കരുപ്പൂര്‌ ഗവ.ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മണ്ടന്‍ ശിപ്പായി എന്ന നാടകവും

രാജേഷിന്റെ തബല വായനയുമുണ്ടായിരുന്നു.


വീട്‌ പതിപ്പ്‌ വില 10 രൂപ


വിലാസം:

എഡിറ്റര്‍

ഘടികാരം

കരിപ്പൂര്‌ (പി ഒ) 695 541

ഫോണ്‍: 0472 2813710

0 Comments:സന്ദര്‍ശകര്‍ (23.11.2007 മുതല്‍): Free Hit Counters
Free Hit Counters