നെ ടു മ ങ്ങാ ട്

Wednesday, November 28, 2007

എം. സെബാസ്റ്റ്യനെ 2007 നവമ്പര്‍ 22ന്‌ അദ്ദേഹത്തിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ സുഹൃത്തുക്കളും ബന്ധുക്കളും അനുസ്‌മരിച്ചു.
നെടുമങ്ങാട്‌ ധനലക്ഷ്‌മി ആഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ മാഹി കോളേജ്‌ അധ്യാപകന്‍ കെ.എം. ഭരതന്‍ മുഖ്യ പ്‌റഭാഷണം നടത്തി.
സെബാസ്‌റ്റിയന്‍ സ്‌മൃതി പത്‌റിക (ഒരിക്കല്‍ നമുക്കിടയില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന ഒരു പാഠശാല) കവി കുരീപ്പുഴ ശ്‌റീകുമാര്‍ പ്‌റകാശനം ചെയ്‌തു.
10 രൂപ മണിയോര്‍ഡര്‍ ചെയ്‌താല്‍ സ്‌മൃതി പത്‌റിക തപാലില്‍ ലഭിക്കുന്നതാണ്‌.

വിലാസം: ബി. ബാലചന്ദ്‌റന്‍, 'അ', പഴകുറ്റി 695 561.

0 Comments:



സന്ദര്‍ശകര്‍ (23.11.2007 മുതല്‍): Free Hit Counters
Free Hit Counters